criminal justice നിയമലംഘകർക്കെതിരായ പരിശോധനകൾ കർശനമാക്കി കുവൈത്ത്; 21 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 21 പ്രവാസികളെ criminal justice അറസ്റ്റ് ചെയ്തു.അബ്രാഖ് ഖൈതാന്റെ തെക്കുഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇത്രയധികം ആളുകൾ പിടിയിലായത്. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റസിഡൻറ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ സുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.പിടിയിലായവരെ കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പരിശോധന … Continue reading criminal justice നിയമലംഘകർക്കെതിരായ പരിശോധനകൾ കർശനമാക്കി കുവൈത്ത്; 21 പ്രവാസികൾ പിടിയിൽ