mistകുവൈത്തിൽ വാരാന്ത്യത്തിൽ കനത്ത മൂടൽ മഞ്ഞ് മുന്നറിയിപ്പ്; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി; കുവൈത്തിൽ വെള്ളിയാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ ഈ വാരാന്ത്യത്തിൽ രാത്രിയിലും mist അതിരാവിലെയും കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. വരും ദിവസങ്ങളിൽ രാജ്യത്തെ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂടൽ മഞ്ഞ് കാരണം ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ റോഡ് ഉപയോക്താക്കൾ, പ്രത്യേകിച്ച് കുവൈറ്റിന്റെ … Continue reading mistകുവൈത്തിൽ വാരാന്ത്യത്തിൽ കനത്ത മൂടൽ മഞ്ഞ് മുന്നറിയിപ്പ്; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം