fire forceകുവൈത്തിലെ ​ഗ്യാരേജിൽ തീപിടുത്തം; 4 തൊഴിലാളികൾക്ക് പരിക്ക്

കുവൈത്ത് സിറ്റി; കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ പ്രദേശത്തെ ഗ്യാരേജിൽ തീപിടുത്തം. നാല് തൊഴിലാളികൾക്ക് fire force പരിക്കേറ്റഉ. തിങ്കളാഴ്ച വൈകുന്നേരം ആണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായതായി സെൻട്രൽ ഓപ്പറേഷൻ വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽഷുഹാഹ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘം … Continue reading fire forceകുവൈത്തിലെ ​ഗ്യാരേജിൽ തീപിടുത്തം; 4 തൊഴിലാളികൾക്ക് പരിക്ക്