cowin vaccineകൊവിഡ് പ്രതിരോധം ശക്തമാക്കി കുവൈത്ത്; ബൂസ്റ്റർ ഡോസായി മൊഡേണ വാക്സിൻ നൽകും

കുവൈത്ത് സിറ്റി; കുവൈത്തിൽ അടുത്തിടെയാണ് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം കണ്ടെത്തിയത്. cowin vaccine ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ എക്സ്ബിബി1.5 കുവൈത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യം വീണ്ടും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതേതുടർന്ന് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ബൂസ്റ്റർ ഡോസായി മൊഡേണ വാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏതാനും ആഴ്ചകൾക്കകം മൊഡേണ വാക്സീൻ നൽകിത്തുടങ്ങുമെന്നാണ് … Continue reading cowin vaccineകൊവിഡ് പ്രതിരോധം ശക്തമാക്കി കുവൈത്ത്; ബൂസ്റ്റർ ഡോസായി മൊഡേണ വാക്സിൻ നൽകും