rain കുവൈത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

തിങ്കളാഴ്ച വൈകുന്നേരം മുതൽ രാജ്യത്തുടനീളം മഴ ക്രമേണ ആരംഭിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ rain നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ചില പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. മറ്റുള്ളിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.ഉയർന്ന ഉപരിതല ഈർപ്പം കലർന്ന അന്തരീക്ഷത്തിലെ ആഴത്തിലുള്ള ന്യൂനമർദത്തിന്റെ സാന്നിദ്ധ്യം താഴ്ന്നതും മധ്യനിരയിലുള്ളതുമായ മേഘങ്ങൾ രൂപപ്പെടുന്നതിനും മഴയോടൊപ്പം ഇടിമിന്നലുണ്ടാകാൻ … Continue reading rain കുവൈത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം