new variantകൊവിഡ് വകഭേദം; കുവൈത്തിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമെന്ന് ആരോ​ഗ്യമന്ത്രി

കുവൈത്തിൽ കൊവിഡ്-19 സ്ഥിതിഗതികൾ സുസ്ഥിരവും നിയന്ത്രണവിധേയവുമാണെന്ന് new variant ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധി പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം ദിവസേന റാൻഡം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് ഡോ. അൽ-അവധി സ്ഥിരീകരിച്ചു. ഇസ്‌ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസസിന്റെ പതിമൂന്നാം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പരിപാടിക്ക് എത്തിയപ്പോളായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലൈംഗികമായി പകരുന്ന രോഗങ്ങളെക്കുറിച്ചും ഈ പ്രശ്‌നത്തിനുള്ള … Continue reading new variantകൊവിഡ് വകഭേദം; കുവൈത്തിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമെന്ന് ആരോ​ഗ്യമന്ത്രി