liquorകണ്ടെയ്നറിനുള്ളിൽ 427 കുപ്പി വിദേശമദ്യം; കുവൈത്തിൽ പ്രവാസി പിടിയിൽ

കണ്ടെയ്നറുകൾ വഴി രഹസ്യമായ രീതിയിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് മദ്യം കൊണ്ടുവരാൻ liquor ശ്രമിച്ച പ്രവാസി പിടിയിൽ. ഇയാളിൽ നിന്ന് 427 കുപ്പി വിദേശ മദ്യം കണ്ടെടുത്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്ര​ഗ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് സെക്ടർ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏഷ്യൻ പൗരനായ വ്യക്തിയാണ് പിടിയിലായത്. ഒരാൾ ഇറക്കുമതി … Continue reading liquorകണ്ടെയ്നറിനുള്ളിൽ 427 കുപ്പി വിദേശമദ്യം; കുവൈത്തിൽ പ്രവാസി പിടിയിൽ