deportകുവൈത്തിൽ നിന്ന് 630 പ്രവാസികളെ നാടുകടത്തി

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിയമലംഘനം നടത്തുന്ന പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന deport നടന്നു വരികയാണ്. ഇതിനിടെ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ 630 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടു കടത്തി. ഇവരില്‍ 350 പുരുഷന്മാരും, 280 സ്ത്രീകളും ഉള്‍പ്പെടുന്നു എന്നാണ് വിവരം. പ്രാദേശികമാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading deportകുവൈത്തിൽ നിന്ന് 630 പ്രവാസികളെ നാടുകടത്തി