samsung cameraകുവൈത്തിലെ നിരത്തിൽ കണ്ണു തുറന്ന് സ്മാർട്ട് ക്യാമറകൾ; വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോ​ഗിച്ചാൽ പിടിവീഴും

വാഹനമോടിക്കുന്നവരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി കുവൈറ്റിലെ റോഡുകളിൽ അടുത്തിടെ samsung camera സ്മാർട്ട് ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു റാങ്കിംഗ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ഹൈ-സെൻസിറ്റിവിറ്റി ക്യാമറകൾക്ക് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ കഴിയുമെന്ന് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ തൗഹീദ് അൽ-കന്ദരി നൽകിയ പ്രസ്താവനയിൽ പറഞ്ഞു. … Continue reading samsung cameraകുവൈത്തിലെ നിരത്തിൽ കണ്ണു തുറന്ന് സ്മാർട്ട് ക്യാമറകൾ; വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോ​ഗിച്ചാൽ പിടിവീഴും