rainകുവൈറ്റിൽ മഴയും മൂടൽമഞ്ഞും; പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം

കുവൈറ്റ്: കുവൈറ്റിൽ ചില പ്രദേശങ്ങളിൽ മഴ സാധ്യത കണക്കിലെടുത്ത് പൗരന്മാരോടും താമസക്കാരോടും rain ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നു. ഇതേ തുടർന്ന് പലയിടത്തും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ജാ​ഗ്രത പാലിക്കണമെന്നും എന്തെങ്കിലും അടിയന്തര ആവശ്യങ്ങളോ സഹായങ്ങളോ വേണ്ടി വന്നാൽ അടിയന്തര … Continue reading rainകുവൈറ്റിൽ മഴയും മൂടൽമഞ്ഞും; പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം