nissan jukeകുവൈത്തിൽ നടുറോഡിൽ കാറിന് തീപിടിച്ചു
കുവൈറ്റ് സിറ്റി; കുവൈത്തിൽ നടുറോഡിൽ വാഹനത്തിന് തീപിടിച്ചു. ഡ്രൈവർ അടക്കം വാഹനത്തിലുള്ള nissan juke ആർക്കും പരിക്കേറ്റിട്ടില്ല. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് ലഭിച്ച റിപ്പോർട്ട് പ്രകാരം സംഘം സ്ഥലത്ത് എത്തുമ്പോൾ വാഹനത്തിലുണ്ടായിരുന്ന എല്ലാവരും കത്തിനശിച്ച വാഹനത്തിന് പുറത്ത് നിൽക്കുകയായിരുന്നു എന്നാണ് വിവരം. ജഹ്‌റ ഫയർഫോഴ്‌സ് സ്‌ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. … Continue reading nissan jukeകുവൈത്തിൽ നടുറോഡിൽ കാറിന് തീപിടിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed