medical careആരോ​ഗ്യ രം​ഗത്ത് മികവ് കാട്ടി കുവൈത്ത്; ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ ശസ്ത്രക്രിയ

കുവൈത്ത് സിറ്റി : ആരോ​ഗ്യ രം​ഗത്ത് മികവ് കാട്ടി രാജ്യം. ശിശുരോഗ തീവ്ര പരിചരണ വിഭാഗത്തിൽ ECMO medical care ( എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) സംവിധാനത്തിന്റെ സഹായത്തോടെ ഒരു വയസ്സിനു താഴെയുള്ള രണ്ടു കുട്ടികളിൽ വിജയകരമായി ശസ്‌ത്രക്രിയ പൂർത്തിയാക്കി. 5, 9 മാസം പ്രായമായ കുഞ്ഞുങ്ങളിൽ കുവൈത്തിൽ ഫർവാനിയ ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയ … Continue reading medical careആരോ​ഗ്യ രം​ഗത്ത് മികവ് കാട്ടി കുവൈത്ത്; ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ ശസ്ത്രക്രിയ