court marriage കുവൈത്ത് ജസ്റ്റിസ് പാലസിലെ ഫയൽ മോഷ്ടിച്ച കേസ്‌; കോടതി ജീവനക്കാരൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് തടവ് ശിക്ഷ

കുവൈറ്റ്: കുവൈറ്റിലെ പാലസ് ഓഫ് ജസ്റ്റിലെ ഫയലുകൾ മോഷ്ടിച്ച കേസിൽ പ്രതികൾക്ക് തടവ് court marriage ശിക്ഷ വിധിച്ച് കോടതി. കോടതി ജീവനക്കാരനും ഒരു അഭിഭാഷകന്റെ പ്രതിനിധിയുമാണ് കേസിലെ പ്രതികൾ. കോടതി ജീവനക്കാരന് 7 വർഷത്തെ തടവും അഭിഭാഷകന്റെ പ്രതിനിധിക്ക് 10 വർഷവും തടവ് ശിക്ഷയും അപ്പീൽ കോടതി ശരിവച്ചു. ഇടനിലക്കാരനെ 10 വർഷം തടവിനും … Continue reading court marriage കുവൈത്ത് ജസ്റ്റിസ് പാലസിലെ ഫയൽ മോഷ്ടിച്ച കേസ്‌; കോടതി ജീവനക്കാരൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് തടവ് ശിക്ഷ