chopped onionഗൾഫിൽ നിന്ന് പെട്ടി നിറയെ കിലോ കണക്കിന് ഉള്ളിയുമായി പ്രവാസികൾ നാട്ടിലേക്ക്; കാരണം എന്താണെന്ന് അറിയാമോ?

ദുബൈ: പെട്ടി നിറയെ കിലോ കണക്കിന് ഉള്ളിയുമായി യുഎഇയിൽ നിന്ന് ചില പ്രവാസികൾ തങ്ങളുടെ നാട്ടിലേക്ക് യാത്ര ചെയ്യുകയാണ് chopped onion. ഫിലിപ്പൈൻസിലെ പ്രവാസികളാണ് യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ ഉള്ളിയും പച്ചക്കറികളുമൊക്കെ പെട്ടിയിലാക്കി കൊണ്ട് പോകുന്നത്. ഇതിന് പിന്നാലെ കാരണം എന്താണെന്നല്ലേ. പണപ്പെരുപ്പവും അതുമൂലമുണ്ടായ വിലക്കയറ്റവും കാരണം തങ്ങളുടെ രാജ്യത്ത് കഷ്ടപ്പാടാണ് അതിനാലാണ് ഉള്ളിയും … Continue reading chopped onionഗൾഫിൽ നിന്ന് പെട്ടി നിറയെ കിലോ കണക്കിന് ഉള്ളിയുമായി പ്രവാസികൾ നാട്ടിലേക്ക്; കാരണം എന്താണെന്ന് അറിയാമോ?