website google കുവൈത്തിൽ 268 വെബ്സൈറ്റുകൾക്ക് വിലക്ക്, 30 വെബ്സൈറ്റുകൾ പിൻവലിച്ചു

കുവൈത്തിൽ കഴിഞ്ഞ വർഷം 268 വെബ്സൈറ്റുകൾ വിലക്കിയതായി കമ്മ്യൂണിക്കേഷൻസ് website google ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്ത് 30 വെബ്സൈറ്റുകൾ പിൻവലിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. 193 സൈറ്റുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശത്തിന്റെയും പ്രസിദ്ധീകരണ അവകാശങ്ങളുടെയും ലംഘനം കാരണമാണ് 193 സൈറ്റുകൾ ബ്ലോക്ക് ചെയ്തത്. കുവൈത്ത് നിയമങ്ങളും ഇസ്‌ലാമിക തത്വങ്ങളും … Continue reading website google കുവൈത്തിൽ 268 വെബ്സൈറ്റുകൾക്ക് വിലക്ക്, 30 വെബ്സൈറ്റുകൾ പിൻവലിച്ചു