weather station തണുത്ത് വിറച്ച് കുവൈത്ത്; താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ്
കുവൈത്ത് സിറ്റി : കുവൈത്തിൽ താപനില ഗണ്യമായി കുറഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ weather station അന്തരീക്ഷ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി വിവരം. രാജ്യത്തെ വിദൂര മരുപ്രദേശങ്ങളായ ജല് അൽ-ലയ, സാൽമി മുതലായ സ്ഥലങ്ങളിലാണ് താപനില വളരെ കുറവ് രേഖപ്പെടുത്തിയത്. കാലവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. അതേസമയം, … Continue reading weather station തണുത്ത് വിറച്ച് കുവൈത്ത്; താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed