cowin vaccine കൊവിഡ് പ്രതിരോധം ഊർജ്ജിതം; കുവൈത്തിൽ നാലാം ബൂസ്റ്റർ ഡോസിന്റെ വിതരണം ഉടൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയിരുന്നു cowin vaccine. ഇതോടെ രാജ്യം വീണ്ടും വലിയ രീതിയിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നാലാം ബൂസ്റ്റർ ഡോസിന്റെ വിതരണം ഉടൻ തന്നെ ആരംഭിക്കും. കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം ഇതിനായി തയ്യാറെടുക്കുന്നതായാണ് വിവരം. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ … Continue reading cowin vaccine കൊവിഡ് പ്രതിരോധം ഊർജ്ജിതം; കുവൈത്തിൽ നാലാം ബൂസ്റ്റർ ഡോസിന്റെ വിതരണം ഉടൻ