nursing job മികച്ച ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ; കുവൈത്ത് മിനിസിട്രിയിൽ നഴ്സിം​ഗ് ജോലി ഒഴിവ്, ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിൽ ജോലി അന്വേഷിക്കുകയാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം. കുവൈറ്റ്‌ മിനിസ്ട്രിയിൽ nursing job നഴ്സിങ് ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മികച്ച ശമ്പളം വാ​ഗ്ദാനം ചെയ്യുന്ന ജോലിയാണിത്. ഒപ്പം നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്. നിങ്ങളുടെ വിദ്യാഭ്യാസ യോ​ഗ്യതയും പ്രവർത്തി പരിചയവും അടിസ്ഥാനമാക്കി ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം നൽകേണ്ട ആവശ്യമായ … Continue reading nursing job മികച്ച ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ; കുവൈത്ത് മിനിസിട്രിയിൽ നഴ്സിം​ഗ് ജോലി ഒഴിവ്, ഉടൻ തന്നെ അപേക്ഷിക്കാം