labourകുവൈത്തിലെ തൊഴിലാളികളിൽ ഒന്നാമത് ഇന്ത്യക്കാർ തന്നെ; കണക്കുകൾ ഇപ്രകാരം
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ മേഖലയിൽ കൂടുതലും ജോലി ചെയ്യുന്നത് ഇന്ത്യക്കാരായ പ്രവാസികളെന്ന് labour കണക്കുകൾ. ഗാർഹിക തൊഴിലാളികളെ കൂടാതെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 4 ലക്ഷത്തി 76 ആയിരത്തി 300 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഈ കണക്കനുസരിച്ച് രാജ്യത്തെ തൊഴിൽ വിപണിയിൽ 24 ശതമാനവും ഇന്ത്യക്കാർ തന്നെയാണെന്നാണ് വ്യക്തമാകുന്നത്. 39,219 ഇന്ത്യൻ തൊഴിലാളികളാണ് കഴിഞ്ഞവർഷം … Continue reading labourകുവൈത്തിലെ തൊഴിലാളികളിൽ ഒന്നാമത് ഇന്ത്യക്കാർ തന്നെ; കണക്കുകൾ ഇപ്രകാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed