giza pyramidsകുവൈത്തിൽ ഈ രാജ്യക്കാർക്ക് വിലക്ക്; വാർത്തയിലെ സത്യമെന്ത്?

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഈ​ജി​പ്തു​കാ​രു​ടെ സേ​വ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്നു എന്ന തരത്തിലുള്ള giza pyramids വാർത്ത അടുത്തിടെ പരന്നിരുന്നു. ഇപ്പോളിതാ, ഈ വാർത്ത നിഷേധിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഈ​ജി​പ്ഷ്യ​ൻ മാ​ന​വ​ശേ​ഷി മ​ന്ത്രി ഹ​സ​ൻ ഷെ​ഹാ​ത. ​​ഗൾഫ്‌ രാ​ജ്യ​ങ്ങ​ൾ ഈ​ജി​പ്തു​കാ​ർക്ക് യാ​തൊ​രു വി​ല​ക്കും ഏ​ർപ്പെ​ടു​ത്തി​യി​ട്ടില്ലെന്നും, ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കു​വൈ​ത്തു​മാ​യി ന​യ​ത​ന്ത്ര​ത​ല​ത്തി​ലും അ​ല്ലാ​തെ​യും മി​ക​ച്ച സൗ​ഹൃ​ദ … Continue reading giza pyramidsകുവൈത്തിൽ ഈ രാജ്യക്കാർക്ക് വിലക്ക്; വാർത്തയിലെ സത്യമെന്ത്?