medical care ജാ​ഗ്രത നിർദേശം; കുവൈത്തിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. XBB 1.5 വകഭേദമാണ് medical care കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ സാഹചര്യങ്ങളിൽ ആശങ്കവേണ്ടെന്നും സ്ഥിതി​ഗതികൾ തൃപതികരമാണെന്നും അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ, രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ജാ​ഗ്രത പാലിക്കണമെന്നും ആരോ​ഗ്യ മന്ത്രാലയം മുന്നറിയിപ്പ് … Continue reading medical care ജാ​ഗ്രത നിർദേശം; കുവൈത്തിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി