dispute കുവൈത്തിൽ ​ഗാർഹിക തൊഴിൽ തർക്കങ്ങൾ ഇനി ഓൺലൈനായി പരാതിപ്പെടാം

കുവൈത്ത് സിറ്റി; ​ഗാർഹിക തൊഴിൽ തർക്കങ്ങൾ പരാതിപ്പെടുന്നതിനായി കുവൈത്തിൽ പുതിയ ഇ-സേവനം ആരംഭിച്ചു dispute. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അതിന്റെ വെബ്‌സൈറ്റിലെ ഇലക്ട്രോണിക് ഫോമുകൾ വഴിയാണ് പരാതി അറിയിക്കാൻ സാധിക്കുക. PAM-ന്റെ പുതിയ സേവനം തൊഴിലുടമയ്‌ക്കോ വീട്ടുജോലിക്കാരനോ മറ്റേ കക്ഷിയ്‌ക്കെതിരായ പരാതി റിപ്പോർട്ടുചെയ്യാനും എല്ലാവരുടെയും അവകാശങ്ങൾ ഉറപ്പാക്കാനും പ്രാപ്‌തമാക്കും. വെബ്‌സൈറ്റ് വഴി നടത്തുന്ന … Continue reading dispute കുവൈത്തിൽ ​ഗാർഹിക തൊഴിൽ തർക്കങ്ങൾ ഇനി ഓൺലൈനായി പരാതിപ്പെടാം