medical careഅത്യാഹിത കേസുകളിൽ വിവേചനമോ ഫീസോ ഇല്ലാതെ ചികിത്സ ഉറപ്പാക്കും; കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി; രാജ്യത്തെ എല്ലാ മെഡിക്കൽ എമർജൻസി കേസുകളിലും വിവേചനമില്ലാതെ ചികിത്സ ഉറപ്പാക്കുമെന്ന് medical care ആരോഗ്യമന്ത്രാലയം. ധാർമികത, നിയമങ്ങൾ, ചട്ടങ്ങൾ, മെഡിക്കൽ പ്രൊഫഷന്റെ പ്രാക്ടീസ് നിയന്ത്രിക്കുന്ന മന്ത്രി തല തീരുമാനങ്ങൾ എന്നിവിടെ അടിസ്ഥാനത്തിലാകും ഇത് നൽകുക. വിവിധ മാനുഷിക വശങ്ങൾ, രോഗിയുടെ നല്ല ചികിത്സ, വിവേചനം കൂടാതെ രോഗിക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം എന്നിവയും … Continue reading medical careഅത്യാഹിത കേസുകളിൽ വിവേചനമോ ഫീസോ ഇല്ലാതെ ചികിത്സ ഉറപ്പാക്കും; കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം