expat വീട് വാടകയ്ക്കെടുത്ത് വേശ്യാവൃത്തി; കുവൈത്തിൽ പ്രവാസി പിടിയിൽ

കുവൈത്ത്; വേശ്യാവൃത്തിയടക്കം അധാർമിക പ്രവർത്തികൾ നടത്തുന്നതിനായി അപ്പാർട്ട്മെന്റുകളും expat വീടുകളും വാടകയ്ക്ക് എടുത്ത ഒരാളെ പബ്ലിക് മോറൽ ആൻഡ് ട്രാഫികിം​ഗ് സംരക്ഷണ വകുപ്പ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് ആറോളം പേരെയും അറസ്റ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി. പിടിയിലായ എല്ലാവരെയും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിലേക്ക് റഫർ ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading expat വീട് വാടകയ്ക്കെടുത്ത് വേശ്യാവൃത്തി; കുവൈത്തിൽ പ്രവാസി പിടിയിൽ