amberstudent ഹെഡ്ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി; കുവൈത്തിൽ 834 ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ പുറത്താക്കി

കുവൈത്ത് സിറ്റി; പരീക്ഷയ്ക്ക് കോപ്പിയടിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് രണ്ടുദിവസത്തിനിടെ amberstudent 834 വിദ്യാർത്ഥികളെ കുവൈറ്റിൽ പുറത്താക്കിയതായി റിപ്പോർട്ട്. ശാസ്ത്രം, സാഹിത്യം, മതവിഭാഗം എന്നീ വിഷയങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിദ്യാർത്ഥികളുടെ എണ്ണം 397 ആയതായും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം പരീക്ഷ ചട്ടങ്ങളിൽ നിന്നും വ്യതിചലിച്ചതിനും കോപ്പിയടിക്കാൻ ഹെഡ്ഫോണുകൾ ഉപയോഗിച്ചതിനും സയൻറിഫിക് … Continue reading amberstudent ഹെഡ്ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി; കുവൈത്തിൽ 834 ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ പുറത്താക്കി