storm sounds മുന്നറിയിപ്പ്: കുവൈത്തിൽ ചൊവ്വാഴ്ച ഉച്ചവരെ മഴ തുടരും, ആലിപ്പഴ വീഴ്ചയ്ക്കും സാധ്യത

കുവൈത്തിൽ ചൊവ്വാഴ്ച ഉച്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം storm sounds ഇടിമിന്നലും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശുവാനും സാധ്യതയുണ്ട്. ഈ സമയങ്ങളിൽ ദൃശ്യപരത ഗണ്യമായി കുറയുവാൻ സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. മണിക്കൂറിൽ 50 കിലോമീറ്ററിലധികം … Continue reading storm sounds മുന്നറിയിപ്പ്: കുവൈത്തിൽ ചൊവ്വാഴ്ച ഉച്ചവരെ മഴ തുടരും, ആലിപ്പഴ വീഴ്ചയ്ക്കും സാധ്യത