nissan jukeകുവൈത്തിൽ റോഡ് മുറിച്ച് കടക്കവെ കാർ ഇടിച്ച് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്തിൽ റോഡ് മുറിച്ച് കടക്കവെ കാർ ഇടിച്ച് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം nissan juke. സാൽമിയയിലെ അൽ ബ്ലജാത്ത് സ്ട്രീറ്റിൽ ആണ് അപകടം ഉണ്ടായത്. കുവൈത്തി പൗരനാണ് കാർ ഓടിച്ചതെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരം. കാർ തെന്നിമാറി കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാർ ഓടിച്ചിരുന്നയാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. മരിച്ച … Continue reading nissan jukeകുവൈത്തിൽ റോഡ് മുറിച്ച് കടക്കവെ കാർ ഇടിച്ച് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം