rain alertകുവൈറ്റിൽ ഇന്നും നാളെയും നേരിയ തോതിൽ മഴയ്ക്ക് സാധ്യത

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്നും നാളെയും നേരിയ തോതിൽ മഴയ്ക്ക് സാധ്യത. ഇന്ന് രാവിലെ ചിലയിടങ്ങളിൽ കനത്ത മഴയും ചൊവ്വാഴ്ച വൈകുന്നേരം വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വേണ്ട നിർദേശങ്ങൾ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. കുവൈത്തിലെ … Continue reading rain alertകുവൈറ്റിൽ ഇന്നും നാളെയും നേരിയ തോതിൽ മഴയ്ക്ക് സാധ്യത