domestic workers kuwaitകുവൈത്തിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് കുത്തനെ കുറയുന്നു

കുവൈറ്റ്: കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് കുത്തനെ കുറയുന്നു. ഈ മാസം മുതലാണ് ഓഫീസ് പുതിയ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് കുറച്ചത്. ഫിലിപ്പീൻസിൽ നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് ഫ്ലൈറ്റ് ടിക്കറ്റ് ഉൾപ്പെടെ 700 കെഡിയും പാചകക്കാർക്കും ഡ്രൈവർമാർക്കും ടിക്കറ്റിനൊപ്പം 180 കെഡിയും ആണ് കുറച്ചിരിക്കുന്നത്. ശ്രീലങ്കയിൽ നിന്നുള്ള … Continue reading domestic workers kuwaitകുവൈത്തിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് കുത്തനെ കുറയുന്നു