എയർ ഇന്ത്യ വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച സംഭവം വൻവിവാദമായതിനു cheapo air പിന്നാലെ ഡൽഹി-പട്‌ന ഇൻഡിഗോ വിമാനത്തിലും അതിക്രമം. വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാരെ പട്‌ന എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡിഗോ 6ഇ- 6383 വിമാനത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്ന് പേർ ചേർന്ന് മദ്യപിക്കുകയും വിമാനജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയുമായിരുന്നു. … Continue reading cheapo airവിമാനത്തിൽ വീണ്ടും അതിക്രമം; ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed