unskilled workers പ്രവാസികൾക്ക് തിരിച്ചടി; വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ കുറയ്ക്കാനൊരുങ്ങി കുവൈത്ത്

സർക്കാർ അജണ്ട അനുസരിച്ച് ജനസംഖ്യാപരമായ പ്രശ്‌നങ്ങൾക്ക് മുൻഗണന നൽകാനും വൈദഗ്ധ്യമില്ലാത്ത unskilled workers പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ഒരുങ്ങി കുവൈത്ത്. ഇതിനായി ആഭ്യന്തര മന്ത്രാലയം പ്രായോഗിക നടപടികൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണ്. ഇഖാമ ലംഘകരെ കസ്റ്റഡിയിലെടുക്കുന്നതിനും നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി പെർമിറ്റ് നേടിയവരെ പിടികൂടുന്നതിനുമായി പ്രവാസികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ പരിശോധനാ കാമ്പെയ്‌നുകൾ വർദ്ധിക്കും. കൂടാതെ രാജ്യത്ത് … Continue reading unskilled workers പ്രവാസികൾക്ക് തിരിച്ചടി; വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ കുറയ്ക്കാനൊരുങ്ങി കുവൈത്ത്