sleep aidകുവൈത്തിൽ മയക്കുമരുന്നിന്റെ ഉപയോ​ഗവും അക്രമവും കൂടുന്നു; കാരണം വ്യക്തമാക്കി വിദ​ഗ്ധർ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നിന്റെ ഉപയോ​ഗവും അക്രമവും കൂടുന്നതിന്റെ കാരണം sleep aid വിനോദത്തിന്റെ അഭാവമാണെന്ന് വിദ​ഗ്ധർ. രാജ്യത്തെ അഡിക്ഷൻ ട്രീറ്റ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആദെൽ അൽ സൈദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസക്തിയുടെ പ്രശ്നം ഉള്ളവരെ ഒരുസ്ഥലത്ത് താമസിപ്പിച്ച് കൊണ്ട് മയക്കുമരുന്ന് എന്ന വിപത്തിലെ ഇല്ലാതാക്കാൻ ഒരു ദേശീയ പദ്ധതി വികസിപ്പിക്കണമെന്നും അദ്ദേഹം … Continue reading sleep aidകുവൈത്തിൽ മയക്കുമരുന്നിന്റെ ഉപയോ​ഗവും അക്രമവും കൂടുന്നു; കാരണം വ്യക്തമാക്കി വിദ​ഗ്ധർ