expat കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പ്രവാസി ആത്മഹത്യ ചെയ്തു

കുവൈത്ത്; കുവൈത്തിലെ ജലീബ് അൽ ഷുവൈക്ക് മേഖലയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി expat പ്രവാസി ആത്മഹത്യ ചെയ്തു. സിറിയൻ പൗരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട വിവരം ലഭിച്ച ഉടൻ സുരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. ഇവിടെ നിന്ന് ഫോറൻസിക് തെളിവുകൾ ഉദ്യോ​ഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു. മൃതദേഹം ഫോറൻസിക് മെഡിസിന് റഫർ ചെയ്യാൻ … Continue reading expat കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പ്രവാസി ആത്മഹത്യ ചെയ്തു