violation നിയമലംഘകരെ കണ്ടെത്താൻ പരിശോധന കടുപ്പിച്ച് കുവൈത്ത്; 33 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: നിയമലംഘകരെ കണ്ടെത്താൻ പരിശോധന കടുപ്പിച്ച് കുവൈത്ത്. കുവൈറ്റിൽ violation കഴിഞ്ഞ ദിവസം നടത്തിയ സുരക്ഷാ പരിശോധനയിൽ നിയമലംഘകരായ 33 പ്രവാസികളെ ഉദ്യോ​ഗസ്ഥർ അറസ്റ്റു ചെയ്തു. ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റുകൾ, സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് പിടിയിലായത്. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ടവർക്ക് റഫർ ചെയ്തു. കുവൈത്തിലെ വാർത്തകളും … Continue reading violation നിയമലംഘകരെ കണ്ടെത്താൻ പരിശോധന കടുപ്പിച്ച് കുവൈത്ത്; 33 പ്രവാസികൾ അറസ്റ്റിൽ