primary കുവൈത്തിലെ ഇന്ത്യൻ സ്ക്കൂളിനെതിരെ ​ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം; പരാതിയുമായി രക്ഷിതാക്കൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ ജിലീബിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇന്ത്യൻ വിദ്യാലയത്തിന് എതിരെ primary ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി രക്ഷിതാക്കൾ. സ്കൂൾ കാർണിവൽ അനുബന്ധിച്ച് സ്‌കൂൾ അധികൃതർ വിദ്യാർത്ഥികൾ മുഖേനെ നടത്തിയ കുപ്പൺ പിരിവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക ക്രമക്കേട് ആരോപണം. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ഒരു ദിനാർ വിലയുള്ള 5 കൂപ്പണുകളും മുതിർന്ന ക്ലാസുകളിലെ … Continue reading primary കുവൈത്തിലെ ഇന്ത്യൻ സ്ക്കൂളിനെതിരെ ​ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം; പരാതിയുമായി രക്ഷിതാക്കൾ