കൊല്ലം ചിതറയിൽ വാളും വളർത്തുനായകളുമായി ഭീഷണി ഉയർത്തിയ സജീവനെ നാട്ടുകാരുടെ നേതൃത്വത്തിൽ kerala police പൊലീസ് പിടികൂടി. 56 മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ സാഹസികമായാണ് ഇയാളെ പിടികൂടിയത്. വീടിനുള്ളിൽ കയറിയ മഫ്തിയിലെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് സജീവനെ കീഴ്‌പ്പെടുത്തുകയായിരുന്നു. റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായയെ തുറന്നുവിട്ടതിനാൽ കഴിഞ്ഞ രണ്ടുദിവസമായി പോലീസിന് വീട്ടിനുള്ളിൽ കയറി സജീവനെ പിടികൂടാൻ സാധിച്ചിരുന്നില്ല. … Continue reading kerala police വടിവാളുമായി 56 മണിക്കൂർ നീണ്ട പരാക്രമം, നായയെ അഴിച്ച് വിട്ട് പൊലീസിനെ തടഞ്ഞു; ഒടുവിൽ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed