price വില കൂട്ടി വിൽപ്പന; കുവൈത്തിൽ 16 വാണിജ്യ സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് അധികൃതർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വില കൂട്ടി സാധനങ്ങൾ വിൽപ്പന നടത്തിയ 16 വാണിജ്യ സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് price അധികൃതർ. ഫഹാഹീൽ, എഗൈല, അബു അൽ-ഹസാനിയ, മംഗഫ്, ഖുറൈൻ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമ വിലയിട്ട് സാധനങ്ങൾ വിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് കാമ്പയിനിൽ 16വാണിജ്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടി. വാണിജ്യ ഉൾപ്പന്നങ്ങളുടെ വില നിരീക്ഷിക്കുന്നതിനും … Continue reading price വില കൂട്ടി വിൽപ്പന; കുവൈത്തിൽ 16 വാണിജ്യ സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് അധികൃതർ