kerala police സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 14കാരിയുമായി ഒളിച്ചോടിയ 55കാരനായ കെഎസ്ആർടിസി ജീവനക്കാരൻ; ഒടുവിൽ പിടി വീണു

തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ കെഎസ്ആർടിസി kerala police ജീവനക്കാരൻ പിടിയിൽ. വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്. ഇയാൾ പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയായ പെൺകുട്ടിയെയാണ് 55കാരനായ പ്രകാശൻ വിളിച്ചിറക്കികൊണ്ടുപോയത്. പെൺകുട്ടിയെ ഇയാൾ നിർബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പരാതി നൽകുകയും ഡിസംബർ 3 ന് … Continue reading kerala police സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 14കാരിയുമായി ഒളിച്ചോടിയ 55കാരനായ കെഎസ്ആർടിസി ജീവനക്കാരൻ; ഒടുവിൽ പിടി വീണു