expatകുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി ലതീഷ് സി പി.(53) യാണ് മരണമടഞ്ഞത് expat. ഓസഡ് കമ്പനിയിൽ ടെക്‌നിഷൻ ആയി ജോലി ചെയ്തു വരിക ആയിരുന്നു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കലാ കുവൈത്ത്) അബ്ബാസിയ സി യൂണിറ്റ് അംഗമായിരുന്നു. ഭാര്യ നീമ, മക്കൾ ദേവനന്ദ, ലക്ഷ്മിനന്ദ (രണ്ടുപേരും … Continue reading expatകുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു