mini cooper convertibleകുവൈത്തിൽ മഴ തുടരുന്നു; വാഹനമോടിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

മഴക്കാലത്ത് റോഡ് വഴിതിരിച്ചുവിടുന്ന സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ mini cooper convertible പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ വാഹനമോടിക്കുന്നവരോടും അഭ്യർത്ഥിച്ചു. മഴക്കാലത്ത് പെട്ടെന്ന് നിർത്തുമ്പോൾ കൂട്ടിയിടിക്കാതിരിക്കാൻ ഓരോ വാഹനങ്ങൾക്കുമിടയിൽ സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതകൾ മന്ത്രാലയം ഓർമ്മിപ്പിച്ചു. സീറ്റ് ബെൽറ്റ് ഉറപ്പാക്കുക, അമിതവേഗത പാടില്ല, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കാതിരിക്കുക, കുട്ടികൾ പിൻസീറ്റിൽ ഇരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, … Continue reading mini cooper convertibleകുവൈത്തിൽ മഴ തുടരുന്നു; വാഹനമോടിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്