family visa കുവൈത്തിൽ ഈ വിഭാ​ഗത്തിൽപ്പെടുന്ന പ്രവാസികളുടെ ഫാമിലി വിസ അപേക്ഷകൾ ഉടൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്‌

കുവൈത്ത് സിറ്റി; കുവൈറ്റിൽ പ്രവാസി മെഡിക്കൽ പ്രൊഫഷണലുകൾക്കും അധ്യാപകർക്കും family visa വേണ്ടി ഫാമിലി വിസ അപേക്ഷകൾ ഉടൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്‌.പാർലമെന്റ് അംഗം എംപി മുഹമ്മദ് ഹയീഫ് അൽ മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി അഹ്മദ് നവാഫ് അൽ ജാബർ അൽ സബാഹുമായി പാർലമെന്റ് അംഗങ്ങൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു … Continue reading family visa കുവൈത്തിൽ ഈ വിഭാ​ഗത്തിൽപ്പെടുന്ന പ്രവാസികളുടെ ഫാമിലി വിസ അപേക്ഷകൾ ഉടൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്‌