driving കുവൈത്തിൽ കഴിഞ്ഞ മാസം മാത്രം പിൻവലിച്ചത് 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ

കുവൈറ്റ് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ഒരു മാസം മാത്രം 3000 പ്രവാസികളുടെ ഡ്രൈവിങ് driving ലൈസൻസുകൾ പിൻവലിച്ചു. ഡ്രൈവിഗ് ലൈസൻസ് ലഭിക്കുന്നതിനു നിശ്ചയിച്ച തൊഴിൽ മാറുകയോ മറ്റു നിബന്ധനകൾ നഷ്‌ടപ്പെടുകയോ ചെയ്ത പ്രവാസികളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. ഇത്തരത്തിൽ ഡ്രൈവിംഗ് ലൈസൻസ് പിൻ വലിക്കപ്പെട്ട പ്രവാസികൾക്ക് സ്വന്തം പേരിൽ വാഹനം ഉണ്ടെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കുവാൻ സാധിക്കില്ല. … Continue reading driving കുവൈത്തിൽ കഴിഞ്ഞ മാസം മാത്രം പിൻവലിച്ചത് 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ