driver’sകുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഫീസിൽ നിന്നുള്ള വരുമാനത്തിൽ ഇടിവ്

കുവൈത്ത് സിറ്റി; കഴിഞ്ഞ സാമ്പത്തിക വർഷം എല്ലാത്തരം ഡ്രൈവിംഗ് ലൈസൻസുകളും driver’s ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസായി കുവൈറ്റ് 1.27 മില്യൺ കെഡി പിരിച്ചെടുത്തതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ. ഒരു പ്രാ​ദേശിക പത്രമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. റിപ്പോർട്ട് അനുസരിച്ച്, 2020/2021 സാമ്പത്തിക വർഷത്തിലെ 1.83 ദശലക്ഷം കെഡിയുമായി താരതമ്യം ചെയ്യുമ്പോൾ, 2021/2022 സാമ്പത്തിക വർഷത്തിൽ … Continue reading driver’sകുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഫീസിൽ നിന്നുള്ള വരുമാനത്തിൽ ഇടിവ്