crude oil price today in dollar per barrel ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ആഗോള എണ്ണവില കുറഞ്ഞു

ആഗോളവിപണിയിൽ എണ്ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. നാലു ശതമാനം കുറവാണ് crude oil price today in dollar per barrel വിലയിലുണ്ടായിരിക്കുന്നത്.ബാരലിന്​ 80 ഡോളറിന്​ ചുവടേക്കാണ്​ എണ്ണവില ഇടിഞ്ഞത്. ​അസംസ്​കൃത എണ്ണവിലയിൽ സമീപകാലത്തെ വലിയ ഇടിവ്​ കൂടിയാണിത്​. ചൈനയുടെ വളർച്ചാതോത്​ കുറഞ്ഞതാണ്​ എണ്ണവില ഇടിയാനുള്ള പ്രധാനകാരണം. ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും എണ്ണവിപണിക്ക് തിരിച്ചടിയാണ്. … Continue reading crude oil price today in dollar per barrel ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ആഗോള എണ്ണവില കുറഞ്ഞു