sleep aid കടൽമാർ​ഗം കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ രണ്ട പേർ അറസ്റ്റിൽ. ഒരു ഇ​ന്ത്യ​ക്കാ​ര​നെ​യും ജോ​ർ​ഡ​ൻ പൗ​ര​നുമാണ് പിടിയിലായത്. ഇ​റാ​നി​ൽനി​ന്ന് ക​ട​ൽ മാ​ർ​ഗം രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളു​ടെ​യും മ​യ​ക്കു​മ​രു​ന്നി​ൻറെ​യും വ​ൻ ശേ​ഖ​രമാണ് ഉദ്യോ​ഗസ്ഥർ പിടികൂടിയത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർന്നായിരുന്നു പരിശോധന. 1.2 മി​ല്യ​ൺ ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക, 250 കി​ലോ ഹ​ഷീ​ഷ്, … Continue reading sleep aid കടൽമാർ​ഗം കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ