kuwait policeകുവൈത്തിൽ പോലീസ് സ്റ്റേഷനിലെ പട്രോളിംഗിന് കാറിന്‌ പ്രവാസി തീയിട്ടു

കുവൈറ്റ് സിറ്റി : ജഹ്‌റ പോലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പോലീസ് പട്രോളിംഗിന് kuwait police വാഹനം പ്രവാസി പെട്രോളൊഴിച്ച് കത്തിച്ചു. ഒരു പ്രാദേശിക മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.ഇറാഖി പൗരനാണ് തീകൊളുത്തിയതെന്നാണ് വിവരം. ഇയാൾ ഈ പ്രവർത്തി ചെയ്തതിന് പിന്നിലെ കാരണങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്കുമുമ്പ് ഒരാൾ പോലീസ് … Continue reading kuwait policeകുവൈത്തിൽ പോലീസ് സ്റ്റേഷനിലെ പട്രോളിംഗിന് കാറിന്‌ പ്രവാസി തീയിട്ടു