house workerകുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാൻ ഓൺലൈൻ സംവിധാനം

കുവൈത്ത് സിറ്റി : കുവൈത്തിൽ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സ്വീകരിക്കാൻ house worker ഓൺലൈൻ സംവിധാനം മാനവ ശേഷി സമിതിയുടെ കീഴിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. പുതിയ സംവിധാനം പ്രകാരം ഗാർഹിക തൊഴിലാളികൾക്ക് മാനവ ശേഷി സമിതിയുടെ പുതിയ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ പരാതികൾ സമർപ്പിക്കാൻ കഴിയും. ഇതിനായി 6 സേവനങ്ങളാണ് ലഭിക്കുക. … Continue reading house workerകുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാൻ ഓൺലൈൻ സംവിധാനം