കുവൈത്ത് സിറ്റി; സൈക്യാട്രിക് ഹോസ്പിറ്റലിൽ ഫയലുകളുള്ള പ്രവാസി രോഗികളുടെ health economics താമസരേഖ പുതുക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉടൻ നിർദ്ദേശം നൽകിയേക്കും. ഒരു പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മനോരോഗാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ പേരുകൾ ആരോഗ്യമന്ത്രാലയം പട്ടികപ്പെടുത്തുകയും രോഗത്തിന്റെ തീവ്രതയനുസരിച്ച് അവരെ തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. വിട്ടുമാറാത്ത മാനസിക രോഗങ്ങളുള്ളവരാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ചെറിയ … Continue reading health economicsകുവൈത്തിലെ മാനസികരോഗികളായ താമസക്കാരുടെ ഇഖാമകൾ പുതുക്കലുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശം ഉണ്ടായേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed