deport2022ൽ കുവൈറ്റിൽ നിന്ന് നാടുകടത്തിയത് 30,000 പ്രവാസികളെ, ഭൂരിഭാ​ഗവും ഇന്ത്യക്കാർ; കണക്കുകൾ ഇങ്ങനെ

കുവൈത്ത് സിറ്റി; രാജ്യത്തെ ആഭ്യന്തര മന്ത്രാലയം 2022-ൽ ഏകദേശം 30,000 പ്രവാസികളെ നാടുകടത്തിയതായി deport വിവരം. ഇതിൽ 660 ജുഡീഷ്യൽ നാടുകടത്തലുകളും ബാക്കിയുള്ളവ ഭരണപരമായ നാടുകടത്തലുകളുമാണ്. ഈ കാലയളവിൽ നാടുകടത്തപ്പെട്ട പുരുഷന്മാരുടെ എണ്ണം 17,000 ആയി. 13,000 സ്ത്രീകളാണ് നാടുകടത്തപ്പെട്ടത്. നാടുകടത്തപ്പെട്ട പ്രവാസികളിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരാണ്, അതായത് 2022-ൽ 6,400 ഇന്ത്യക്കാരെ നാടുകടത്തി. ബംഗ്ലാദേശ് … Continue reading deport2022ൽ കുവൈറ്റിൽ നിന്ന് നാടുകടത്തിയത് 30,000 പ്രവാസികളെ, ഭൂരിഭാ​ഗവും ഇന്ത്യക്കാർ; കണക്കുകൾ ഇങ്ങനെ