the athleticകുവൈത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നാല് സ്റ്റേഡിയങ്ങൾ കൂടി വരുന്നു

കുവൈത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള നാല് പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നുമെന്ന് സ്‌പോർട്‌സ് അതോറിറ്റി അറിയിച്ചു. നിലവിൽ രാജ്യത്ത് അന്തരാഷ്ട്ര നിലവാരത്തിൽ ജാബിർ അൽഅഹ്‌മദ് ഇൻറർനാഷനൽ സ്റ്റേഡിയം മാത്രമാണുള്ളത്. ആധുനിക സംവിധാനങ്ങളുടെ കാര്യത്തിൽ പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായിട്ടാണ് ജാബിർ അൽഅഹ്‌മദ് ഇൻറർനാഷനൽ സ്റ്റേഡിയം അറിയപ്പെടുന്നത്. 2005ൽ അർദിയയിൽ നിർമാണമാരംഭിച്ച സ്റ്റേഡിയ നിർമാണം 2015 ലാണ് പൂർത്തിയാകുന്നത്. … Continue reading the athleticകുവൈത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നാല് സ്റ്റേഡിയങ്ങൾ കൂടി വരുന്നു